ചെങ്ങരൂർ: ശ്രീശുഭാനന്ദാശ്രമം പൂജാരി തെങ്ങനാമണ്ണിൽ റ്റി. എസ്. ചെല്ലപ്പൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: രശ്മി. മരുമകൻ: കുംഭമല കട്ടമാവുങ്കൽ രഞ്ജിത്ത്.