14-sob-gopinathan-achari
ഗോപിനാഥൻ ആചാരി

പത്തനംതിട്ട: അഴുർ തെങ്ങുംശേരിൽ ഗോപിനാഥൻ ആചാരി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ രമണി ഗോപിനാഥ്. മക്കൾ: ഷൈലജ, ശാന്തി, സതീഷ് ടി. ജി., സജീവ് ടി. ജി.. മരുമക്കൾ പരേതനായ ഉദയൻ , സുരേഷ്, സന്ധ്യ, ലേഖ.