14-sob-pp-achenkunju
പി. പി. കൊച്ചുകുഞ്ഞ്

എഴുമറ്റൂർ: അറിഞ്ഞിക്കൽ പൊന്തനാനിക്കൽ പി. പി. കൊച്ചുകുഞ്ഞ് (76, റിട്ട.പോസ്റ്റുമാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് അറിഞ്ഞിക്കൽ മേത്താനം ശാരോൻ ചർച്ചിന്റെ വെളളയിൽ സെമിത്തേരിയിൽ. ഭാര്യ: അറിഞ്ഞിക്കൽ എ. പി. അമ്മിണി. മക്കൾ: ദിലീപ് പി.കെ., ജിജി. മരുമകൾ: ബിന്ദു മോൾ (അയർലന്റ്).