14-sob-n-ravindra-nair
എൻ. രവീന്ദ്രൻ നായർ

തിരുവല്ല: മണിപ്പുഴ പൊരുന്നനാർക്കാവ് ദേവസ്വം മുൻ സെക്രട്ടറി മണിപ്പുഴ മംഗലത്തിൽ കിഴക്കേതിൽ എൻ. രവീന്ദ്രൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പുളിക്കീഴ് ഷുഗർമിൽ ജീവനക്കാരനായിരുന്നു. മണിപ്പുഴ 1317-ാം നമ്പർ എൻ.എസ്.എസ്. കരയോഗം സെക്രട്ടറി യായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : പി. വിജയമ്മ. മക്കൾ: ആർ. ജഗദീഷ് (എൻജിനീയർ, ഒമാൻ), വി. പുഷ്പ, വി. രമ്യ. മരുമക്കൾ: രജിത ജഗദീഷ്, വിനോദ് കുമർ (ടൊറന്റ് ഫാർമസ്യൂട്ടിക്കൽ, കൊൽക്കത്ത), ഗോപകുമാർ (ചെങ്ങന്നൂർ ഗവ.ഐ.ടി ഐ. ഇൻസ്ട്രക്ടർ).