14-sob-radha-ravi
രാധാ രവി

ചെറുകോൽ : കുരുവി ചിറ്റയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ രാധാ രവി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ : അനിൽ കുമാർ, രാജേന്ദ്രൻ. മരുമക്കൾ : രജനി, ദീപ.