obit-
ചിന്നമ്മ മത്തായി

കുടമുരുട്ടി - തടത്തുകാലായിൽ ചിന്നമ്മ മത്തായി (82) നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിക്ക് തോണിക്കടവ് ക്രിസ്തോസ് മാർത്തോമാ പള്ളിയിൽ .നാരങ്ങാനം തേക്കടയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാമ്മൻ മത്തായി.മക്കൾ :റ്റി എം വർഗീസ്, സൂസമ്മ, റോസമ്മ, ജോണി, ആൻസി, റ്റി എം ബിജു, ഷൈനി, പരേതയായ കുഞ്ഞുമോൾ,ഗ്രേസി, സജി, മരുമക്കൾ :രാജു, വത്സമ്മ,ബാബു, അച്ചൻകുഞ്ഞ്,ഷാജി, ബിജു ചാക്കോ,ജസി, ജസി സജി, ജോൺസൻ