അടൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഫെബ്രുവരിയിൽ നടത്തുന്ന പദയാത്രയുടെ വിജയത്തിനായി അടൂർ മേഖലാ തല സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് 3.30 ന് അടൂർ ബി.ആർ.സിയിൽ കൂടും.