അടൂർ :നെല്ലിമൂട്ടിൽ പടി ഐ.പി.സി ഹെബ്രോൻ ചർച്ചിന്റെ നേതൃത്വത്തിൽ ആത്മീയ സംഗമം ഇന്ന് ഐ.പി.സി ഹെബ്രോൺ ഹാളിൽ നടക്കും . 10 ന് ഐ.പി.സി അടൂർ ഈസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് മാത്യു ഉദ്ഘാടനം ചെയ്യും ബ്രദർ പിജി വർഗീസ്, സിസ്റ്റർ ലില്ലി വർഗീസ് എന്നിവർ പ്രസംഗിക്കും