വാഴമുട്ടം ഈസ്റ്റ് : പാലയ്ക്കൽ പടിഞ്ഞാറ്റേതിൽ പാച്ചുനായർ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കമലാക്ഷിയമ്മ. മക്കൾ : ജഗദമ്മ രാജൻ, സന്തോഷ് കുമാർ, ശ്രീജ കുമാരി. മരുമക്കൾ : രാജൻപിള്ള, സുധാ കുമാരി, അനിൽ കുമാർ.