15-sob-thomas-yohannan
തോമസ് യോഹന്നാൻ

ചിറ്റാർ - കൊടുമുടി: കാഞ്ഞിരം നിൽക്കുന്നതിൽ (കോടിയാട്ട്) തോമസ് യോഹന്നാൻ (തങ്കച്ചൻ - 75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചിറ്റാർ സെന്റ് പോൾസ് മാർത്തോമ പള്ളി യിൽ. ഭാര്യ: പരേതയായ അമ്മിണി ഇലന്തൂർ ഇരുന്നകുഴി കുടുംബാംഗമാണ്. മക്കൾ: ഷേർളി, സജി, ഏലിയാമ്മ. മരുമക്കൾ: റോയി, ബിനു, ദീപ.