chicken

പത്തനംതിട്ട : കേരള ഫാം ഡെവലപ്മെന്റ് ആൻഡ് സോഷ്യൽ വെൽഫെയർ സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമഗ്ര കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി സബ്‌സിഡി നിരക്കിൽ 70, 110 ദിവസങ്ങൾ വി.ബി 380 ഇനം കോഴിക്കുഞ്ഞുങ്ങളെ ജില്ലയിൽ അടൂർ, പന്തളം, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, പത്തനംതിട്ട, റാന്നി, കോന്നി, കലഞ്ഞൂർ എന്നീ സ്ഥലങ്ങളിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 9447045204.