regna
ഇ. എൻ. രത്നാകരൻ

അടൂർ : കരുവാറ്റ ഇടപ്പാല വിളയിൽ ഇ.എൻ .രത്നാകരൻ ( 74 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ : രാഹുൽ, രശ്മി. മരുമകൻ. രിജു. സഹോദരി രത്നവല്ലി രാഘവൻ .