മല്ലപ്പള്ളി മൂശാരി കവലയിൽ ഇലക്ട്രിക്ക് പോസ്റ്റിൽ തീപിടുത്തം ഉണ്ടായപ്പോൾ
മല്ലപ്പള്ളി :മല്ലപ്പള്ളി- തിരുവല്ല റോഡിൽ മൂശാരി കവലയിലെ വൈദ്യുതി പോസ്റ്റിലെ കമ്പികൾ കൂട്ടിമുട്ടി തീപിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 4.30 നാണ് സംഭവം .കെ.എസ്.ഇ.ബി അധികൃതരുടെ നേതൃത്വത്തിൽ തീയണച്ച് വൈദ്യുതി ബന്ധം പൂർവസ്ഥിതിയിലാക്കി.