മല്ലപ്പള്ളി : മോട്ടോർ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തന മികവ് മെച്ചപ്പെടുത്തുന്നതിനായി സബ്.റീജിയണൽ ഓഫീസിൽ പരിശീലന ക്ളാസ് നടത്തി. എം.വി.ഐമാരായ ആർ.പ്രസാദ് , കെ.ശ്രീജിത്ത്‌ ,ബിനോജ് എന്നിവർ ക്ളാസെടുത്തു. എം.വി.ഐ ആർ.പ്രസാദ് , മുഹമ്മദ്‌ ഇല്ലിയാസ് എന്നിവർ പ്രസംഗിച്ചു.