 
പന്തളം: പൂഴിക്കാട് തവളംകുളം വാഴപ്ലാവിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ ജി. സോമനാഥൻ ഉണ്ണിത്താൻ (69, റിട്ട.ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. എസ്. ഇന്ദിരാ ഭായ്. മക്കൾ: സൂര്യ ഐ., ശ്രീനാഥ് എസ്. (അദ്ധ്യാപകൻ, ഗവ. യു.പി.എസ് പൂഴിക്കാട്). മരുമക്കൾ: സുരേഷ് കുമാർ ജി. (സുബേദാർ), രേഷ്മ ബി. റ്റി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.