15-sob-salim
സലിം

മുണ്ടക്കയം : വെള്ളനാടി റോഡ് അഖിൽ കോട്ടേജിൽ സലിം (63) സ്വിറ്റ്‌സർലന്റിൽ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈല. മക്കൾ: അഖിൽ കെ കുമാർ, അഭിജിത്ത് കുമാർ. മരുമകൾ: ആര്യ അഖിൽ ഇലവുംതിട്ട അയത്തിൽ കുന്നുംപുറത്ത് കുടുംബാംഗം.