15-sob-saradamma
ശാരദാമ്മ

പറക്കോട് : പറക്കോട് ഹരിമന്ദിരത്തിൽ പരേതനായ അപ്പുക്കുട്ടൻനായരുടെ (റിട്ട. അദ്ധ്യാപകൻ, എൻ. എസ്. യു. പി. എസ്. പറക്കോട്) ഭാര്യ ശാരദാമ്മ (83) നിര്യാതയായി. മക്കൾ: എ. ജയശ്രീ, എ. രാജശ്രീ, എ.ഹരീഷ് (വില്ലേജ് ഓഫീസർ, മൈലപ്ര )
മരുമക്കൾ : പി. ആർ. ശിവരാജൻപിള്ള (റിട്ട. മാനേജർ കേരള ബാങ്ക്, ശാസ്താംകോട്ട ശാഖ), പി. ആർ.വിജയ കുമാരൻ നായർ (എക്‌സ്. ഗൾഫ്), വി. എൽ. മഞ്ജു (അദ്ധ്യാപിക, എച്ച്. എസ്. എസ്., സീതത്തോട്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.