15-sob-gopalakrishnan-nao
ഗോപാലകൃഷ്ണൻ നായർ

കാട്ടൂർ: കൊയ് വിള വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ചെറുകുളഞ്ഞി കാക്കനാട്ട് കുടുംബാംഗമാണ്. ഭാര്യ: ശാന്തമ്മ. മക്കൾ: സുമ, സുഭാഷ്, സന്ധ്യ. മരുമക്കൾ: രഘുകുമാർ, ശരണ്യ, പരേതനായ സജികുമാർ. സഞ്ചയനം 18ന് രാവിലെ 9ന്.