വായ്പൂര് :പാറയ്ക്കത്തോട്ടത്തിൽ പി.എം. ജോൺ (യോഹന്നാൻ 88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ.ഭാര്യ: ഇത്തിത്താനം മണിയങ്കേരികളം പരേതയായ റോസമ്മ ജോൺ.മക്കൾ: ജെസി,ബിജു,സജി,ജിനു. മരുമക്കൾ: തകഴി നെടുംപറമ്പിൽ ഷൈലമ്മ, കുളത്തൂർ മേച്ചേരിമണ്ണിൽ റാണി, തുരുത്തിക്കാട് കാടമല റെനി.