15-sob-annamma-chacko
അന്നമ്മ ചാക്കോ

നെടുമ്പ്രം: വാഴയിൽ പരേതനായ ഔസേഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ബാബു പി.സി, രാജൻ പി. സി, വർഗീസ് പി. സി, ഫിലിപ് പി.സി. മരുമക്കൾ: ഗ്രേസി, കുഞ്ഞുമോൾ, മോളമ്മ, ലിസി.