കടമ്പനാട്: കടമ്പനാട് തെക്ക് മാനാമ്പുഴ വാലുതുണ്ടിൽ വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ജാനകി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ബാലകൃഷ്ണൻ, സുമതി, രാജമ്മ, ശാന്തമ്മ, ദേവരാജൻ. മരുമക്കൾ: വിശാലാക്ഷി, യശോധരൻ, സുധാകരൻ, അർജുനൻ, ലേഖ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.