rajesh
രാജേഷ്

അടൂർ : ആനന്ദപ്പള്ളി പത്തിശേരി വടക്കേതിൽ പരേതനായ ശ്രീധരന്റെ മകൻ രാജേഷ് (49) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ് : ഭായി ശ്രീധരൻ, ഭാര്യ : സുഭദ്ര (നഴ്സ്, മരിയ ഹോസ്പിറ്റൽ, അടൂർ). സഞ്ചയനം 19 ന് രാവിലെ 7 ന്.