പ്രമാ‌ടം : മല്ലശേരി തടത്തിൽ പടിഞ്ഞാറ്റേതിൽ പരേതനായ ടി.ഡി. കോശിയുടെ ഭാര്യ ശോശാമ്മ കോശി (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ബിൻസി, ബെഞ്ചി. മരുമക്കൾ : ബാബുജി, ടിനു.