വകയാർ : പാലത്തുംപാട്ട് പി.എസ്. ജോർജ്ജ് (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ : സെലീന. മക്കൾ : ടാൻസ്, മാഗി.