അടൂർ : നശിച്ചുകിടക്കുന്ന അടൂർ ഗാന്ധിസ്മൃതി മൈതാനം നവീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം പ്രസിഡന്റ് സജു മിഖായേൽ അദ്ധ്യക്ഷത വഹിച്ചു.