16-kalanjoor-fund
അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ബി ഹർഷകുമാർ വിതരണോത്ഘാടനം നിർവഹി

കലഞ്ഞൂർ: സർവീസ് സഹകരണ ബാങ്ക് അംഗ സമാശ്വാസ ഫണ്ട് വിതരണം നടത്തി. അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി.ഹർഷകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഡോ.ശ്രീകുമാരൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി ജെ.മറിയാമ്മ, എസ്.രാജേഷ്, എം.മനോജ്കുമാർ, പി.വി.ജയകുമാർ, വി.രാജൻ, പവിൻകുമാർ, സുജാഹി, ജെ.ശശികുമാർ, ജോൺമാത്യു, എസ്.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.