16-sob-kr-remanan
കെ. ആർ. രമണൻ

ഉള്ളന്നൂർ: രഞ്ജു വിഹാറിൽ കെ. ആർ. രമണൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: രമ്യ, രഞ്ജു, രശ്മി. മരുമക്കൾ: രാജേഷ്, ജിനു.