16-sob-annamma-johny
അന്നമ്മ ജോണി

പന്തളം: പൂഴിക്കാട് ചരുവിൽ പരേതനായ ജോണിയുടെ ഭാര്യ അന്നമ്മ ജോണി (65) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: അനു, ബിനു. മരുമക്കൾ: ഉള്ളന്നൂർ കാഞ്ഞിരം നിൽക്കുന്നതിൽ ബെന്നി വർഗീസ് (കെ. എസ്. ബി. സി. , പന്തളം), കല്ലിശ്ശേരി അമ്പലത്തറ ജോൺസൺ.