 
പന്തളം: വേട്ടറപറമ്പിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ മകൻ പൂഴിക്കാട് ആശാ കോട്ടേജിൽ വർഗീസ് ടി. ഡാനിയേൽ (കുഞ്ഞുമോൻ - 76) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: ശാന്തമ്മ വർഗീസ്. മക്കൾ: ആശാ സൂസൻ വർഗീസ്, അനീഷ സൂസൻ വർഗീസ്, അനില സൂസൻ വർഗീസ്. മരുമകൻ: കുരമ്പാല ലെജിൻ വില്ലായിൽ ലെജിൻ വർഗീസ് (അയർലണ്ട്)