നാരകത്താനി:ചാക്കമറ്റം മുണ്ടയിഴിൽ പാപ്പച്ചന്റെ ഭാര്യ ചിന്നമ്മ (72) നിര്യാതയായി. സംസ്‌കാരം പിന്നീട്. കോഴഞ്ചേരി കീഴൂകര പാറയിൽ കുടുംബാംഗമാണ്.