lillykutty
ലില്ലിക്കുട്ടി സാമുവേൽ

ചെങ്ങന്നൂർ: പുലിയൂർ മുത്തൂറ്റ് പടിഞ്ഞാറേതിൽ പരേതനായ എം.സി. സാമുവേലിന്റെ ഭാര്യ ലില്ലിക്കുട്ടി സാമുവേൽ (84) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 12.30 ന് പുലിയൂർ സെന്റ് തോമസ് മാർത്തോമ്മാപള്ളിയിൽ. ഏവൂർ വാഴശേരി കുളഞ്ഞിയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ഡെയ്‌സി സാമുവേൽ(റിട്ട. സയന്റിസ്റ്റ്, ഗവ. ആയൂർവേദ കോളേജ് തിരുവനന്തപുരം), ഷീലാ മാത്യു( കുവൈറ്റ്), ചെറിയാൻ എം.സാമുവേൽ (ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: പി.ഒ. അലക്‌സാണ്ടർ ( റിട്ട. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ തിരുവനന്തപുരം), കെ.സി.മാത്യു ( കുവൈറ്റ്), മറിയം ഡാനിയേൽ ( സെന്റ് തോമസ് എച്ച്.എസ്.എസ് കാർത്തികപ്പള്ളി), സ്‌നേഹ സൂസൻ ഷിബു.