16-sob-rony-pappachan
റോണി പാപ്പച്ചൻ

പുതുവൽ: തോണിച്ചാലിൽ പരേതനായ ടി. ജെ. പാപ്പച്ചന്റെയും അന്നമ്മ പാപ്പച്ചന്റെയും മകൻ റോണി പാപ്പച്ചൻ (41) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് പുതുവൽ സെന്റ് സ്റ്റീഫൻസ് സി. എസ്. ഐ. പള്ളിയിൽ. ഭാര്യ: പ്രിയ റോണി വാഴമുട്ടം ചിറ്റേഴത്ത് കുടുംബാംഗമാണ്. മക്കൾ: എയ്ഡൻ റോണി, എയ്ഞ്ചല ലീന റോണി. സഹോദരങ്ങൾ: റോബി പാപ്പച്ചൻ, റോജി പാപ്പച്ചൻ.