 
കുന്നന്താനം: ദേവി നിലയം ഗോപാലകൃഷ്ണപിള്ള (83, റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രത്‌നമ്മ പിള്ള. മക്കൾ : സഞ്ചിവ്, രാജീവ്, ഓം പ്രകാശ്, സന്ധ്യ. മരുമക്കൾ: സ്മിത ശ്രീകല, ശ്രീദേവി, വിനോദ്.