കൂടൽ: സ്റ്റേഡിയം ജംഗ്ഷനിൽ കാലായിൽ വീട്ടിൽ അജി ആർ. (47) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജി അജി. മക്കൾ: അജിൻ അജി, കാർത്തിക് അജി.