പയ്യനല്ലൂർ: ഇളംപള്ളിൽ കറ്റുവെട്ടിൽ പുത്തൻവീട്ടിൽ പുഷ്പാംഗദൻ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ആശ, അജീഷ്, അരുൺ. മരുമക്കൾ: ഷിബു, സൗമ്യ. കൊച്ചുമക്കൾ: ആദർശ്, അനന്യ, ആരാദ്ധ്യ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.