16-sob-kt-thomas
കെ. റ്റി. തോമസ്

ഇളമണ്ണൂർ: മാരൂർ കല്ലുചക്കുംമൂട്ടിൽ കെ. റ്റി. തോമസ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് പുന്നല ചാച്ചിപ്പുന്ന ശാലേം മാർത്തോമ പള്ളിയിൽ. ഭാര്യ: മറിയാമ്മ തോമസ് (തേക്കുമണ്ണിൽ കുടുംബാംഗമാണ്). മക്കൾ: സാറാമ്മ (റിട്ട. അദ്ധ്യാപിക), സജി (ഡൽഹി), ഡെയ്‌സി, ഷാജി (ഡൽഹി). മരുമക്കൾ: ചാക്കോ ബേബി, ഷീല, മാത്യു, ബിൻസി.