തിരുവല്ല : മതിൽഭാഗം മലയ്ക്കൽ പോത്തൻ എബ്രഹാം (മോനി-78) നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ: പൊടിയമ്മ ഇരമല്ലിക്കര കാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ : മോട്ടി പോൾ , ഷാന തോമസ്, സാം ജോൺ പോൾ . മരുമക്കൾ : തോമസ് കുട്ടി, ജലീറ്റ.