ചാലാപ്പള്ളി: മലങ്കാവുകൽ പരേതനായ നാരായണന്റെ ഭാര്യ ദേവകിയമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. വെണ്ണിക്കുളം ചരിവുംപുറത്ത് കുടുംബാംഗമാണ്. മകൻ: രാജൻ. ഡി (കോൺഗ്രസ്(എസ്) പത്തനംതിട്ട ജില്ലാ സെക്രട്ടറി). മരുമകൾ: വസന്തകുമാരി.