16-sob-jameela
ജമീല

എഴുമറ്റൂർ: മേലേക്കുറ്റ് അഞ്ചാനിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ ജമീല (61) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: സാജ്, സിനാജ്, സീന. മരുമക്കൾ: ഷിയാദ്, ജസീന, റഹിയാനത്ത്.