തടിയൂർ: ഉടഞ്ഞലോലിക്കൽ കെ പ്രസാദ് (56) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. കൊടുമൺ പെരുവേലിൽ കുടുംബാംഗം. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: സന്തോഷ് കുമാർ ഓതറ, ശ്രീജിത്ത് റാന്നി.