 
തിരുവല്ല: കുറ്റൂർ ഇളയശ്ശേരിൽ പരേതനായ ഐ.മാത്യൂസിന്റെ ഭാര്യ റിട്ട. ടീച്ചർ ഏലിയാമ്മ മാത്യു (88) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 മണിക്ക് കുറ്റൂർ സെന്റ് മേരീസ് ജറുശലേം ക്‌നാനായ പള്ളിയിൽ. മക്കൾ : പരേതനയായ ജോസ് മാത്യൂസ്(മോൻസി ),വത്സ തോമസ് കോണ്ടൂര്, എബി മാത്യൂസ് (ബെൻസി ), സിസി ജേക്കബ് കോവൂർ. മരുമക്കൾ: അനിത ജോസ് കണ്ടനാട്, പരേതനായ തോമസ്‌കുട്ടി കൊണ്ടൂർ, ആശ തുണ്ടിയിൽ, ജെയ്‌സൺ കോവൂർ.