ചെങ്ങന്നൂർ: ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിൽ അഖില ഭാരതീയ രാജനീതി സമാജിന്റെ നേതൃത്വത്തിൽ 18ന് രാവിലെ 11മുതൽ തത്ത്വമസിയുടെ പൊരുൾ എന്ന വിഷയത്തിൽ ആത്മീയ അവബോധ പ്രഭാഷണം നടത്തും. രാജനീതിസമാജ് അഖിലേന്ത്യാ അദ്ധ്യക്ഷൻ ഡോ.എൻ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.