ചെങ്ങന്നൂർ: കൊഴുവല്ലൂർ ദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 21ന് ആരംഭിക്കും. രാവിലെ 6.30ന് ക്ഷേത്ര മേൽശാന്തി അജയൻ പോറ്റി ദീപം തെളിയിക്കും. 24ന് രാവിലെ 10ന് ഐക്യമത്യ സൂക്താർച്ചന, മഹാമൃത്യുഞ്ജയഹോമം. 25ന് രാവിലെ 10ന് രുഗ്മിണി സ്വയംവരം. വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. 27ന് വൈകിട്ട് 3.30ന് അവഭ്യഥസ്‌നാന ഘോഷയാത്ര എന്നിവ നടക്കും.