വള്ളിക്കോട് : കൈപ്പട്ടൂർ ഇരുപ്പുവിളയിൽ പരേതനായ സി. ജോർജ്ജിന്റെ ഭാര്യ തങ്കമ്മ ജോർജ്ജ് (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ :
ജോയിക്കുട്ടി, കുഞ്ഞുമോൾ, അച്ചൻകുഞ്ഞ്, ലീലാമ്മ, ജോളിയാമ്മ, ലിസി, കുഞ്ഞുമോൻ. മരുമക്കൾ : കുഞ്ഞമ്മ, യോഹന്നാൻ, ലീലാമ്മ, സണ്ണി, സിബി, പരേതരായ രാജു, കൊച്ചുരാജു.