കോന്നി: ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള ജനചേതന യാത്രയുടെ ഭാഗമായി വിളംബര ജാഥയ്ക്ക് 18ന് തണ്ണിത്തോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരൂർ സുനിൽ ഉദ്ഘാടനം ചെയ്യും.