പത്തനംതിട്ട: കുമ്പളാംപൊയ്ക ശാലേം മാർത്തോമ്മാ ഇടവകയുടെ 81-ാം ഇടവക ദിനാചരണവും സൺഡേ സ്‌കൂൾ ശതാബ്ദി ഉദ്ഘാടനവും ഇന്ന് നടക്കും.
മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും. മാർത്തോമ്മ സൺഡേ സ്‌കൂൾ സമാജം ജനറൽ സെക്രട്ടറി റവ. ജോർജ് ചെറിയാൻ ലോഗോ പ്രകാശനം ചെയ്യും.