17-sob-bhaskaran-pillai
ഭാസ്‌കരൻ പിള്ള

കിഴക്കുപുറം: പുളിക്കലേത്ത് കിഴക്കേതിൽ ഭാസ്‌കരൻ പിള്ള (98) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഓമനയമ്മ. മക്കൾ : രാധാമണി, ശാന്തമ്മാൾ (റിട്ട. ടീച്ചർ), ശോഭന (ടീച്ചർ,ഗോവ), മുരളീധരൻപിള്ള (മുത്തൂറ്റ് ഹോസ്പിറ്റൽ, പത്തനംതിട്ട), മോഹനൻ പിള്ള (എസ്. ബി. ഐ. ടൗൺ ബ്രാഞ്ച്, പത്തനംതിട്ട). മരുമക്കൾ : (പരേതരായ ശശിധരൻ പിള്ള, സുകുമാരപിള്ള), കെ. മോഹൻ പിള്ള (റിട്ട. റെയിൽവേ), സിന്ധു (ട്രഷറി റാന്നി), രാജി (പെരുന്നാട് ). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.