അടൂർ : റെഡ് ക്രോസ് സൊസൈറ്റി അടൂർ ശാഖയുടെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും തുമ്പമൺ പഞ്ചായത്തിന്റെയും തുമ്പമൺ സെന്റ് ജോൺസ് സ്കൂൾ കമ്മ്യൂണിറ്റി സർവീസ് ക്ലബിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര രോഗശാസ്ത്രക്രിയയും ഇന്ന് രാവിലെ എട്ടിന് തുമ്പമൺ സെന്റ് ജോൺ സ്കൂളിൽ നടക്കും.