17-sob-kp-varghese
കെ. പി. വർഗീസ്

പരുമല: കുരിശുംമൂട്ടിൽ കത്തിയവീട്ടിൽ കെ. പി. വർഗീസ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പരുമല പള്ളിയിൽ. ഭാര്യ: വെണ്ണിക്കുളം തെക്കേതിൽ പരേതയായ രാജമ്മ. മക്കൾ: റാണി, പരേതനായ റെജി, റൂബി, രാജൻ. മരുമക്കൾ: ജോണി, ബിൻസി, ജോൺസൺ, ജിഷ.