 
അടൂർ : പറന്തൽ തുണ്ടുമണ്ണിൽ (വല്ലാറ്റൂർ) മത്തായി കോശി (92 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പറന്തൽ സെന്റ് ജോർജ് ഓർത്തഡോക്സ് അരമന പള്ളിയിൽ . മക്കൾ: പരേതനായ രാജൻ കോശി, മറിയാമ്മ ജോൺ, പൊന്നച്ചൻ, അച്ചൻകുഞ്ഞ്, ബാബു കോശി, ലിസി മത്തായി, പരേതനായ സജി കോശി, മിനി മാത്യു. മരുമക്കൾ: ലിസി രാജൻ, ജോൺ തരകൻ, ഷേർലി പൊന്നച്ചൻ, മേരിക്കുട്ടി, ലിസി ബാബു, മത്തായിക്കുട്ടി, ജോളി സജി , തോമസ് മാത്യു.